Protest among BJP workers against PS Sreedharan Pillai at Thrissur<br />സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളക്കെതിരേ കലാപം മുറുകുന്നു. പാര്‍ട്ടിയുടെ ജനകീയ മുഖമായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്ക് താല്പര്യമുള്ള സീറ്റുകള്‍ വിട്ടുനല്‍കാതെ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുന്ന നേതാവായ പി.എസ്. ശ്രീധരന്‍പിള്ള മാറിയതായി കുറ്റപ്പെടുത്തുന്ന പോസ്റ്ററുകള്‍ തൃശൂര്‍ മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.